
ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ തയ്യാറാക്കിയത് . വിജയൻ അസോസിയേറ്റ്‌സ് എന്ന ഓഡിറ്റ് സ്ഥാപനമാണ് ഓഡിറ്റ് ചെയ്തത് . വിജയൻ അസോസിയേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ക്ലയന്റ് . കണക്കുകളിലെ അപാകതകൾ മനസ്സിലാക്കിയിട്ടും ക്ലയന്റിന്റെ വിശദീകരണം ഓഡിറ്റർ ഉൾക്കൊള്ളിച്ചില്ല . വിശദീകരണം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ദേവസ്വം കമ്മീഷണറുടെ ഓഫീസ് വിശദീകരണം നൽകിയതുമില്ല. ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ചതായി പറയുന്ന ഓഡിറ്റ് റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് (ക്ലയന്റ് ) […]
The post ഓഡിറ്ററുടെ കള്ളക്കളി, കമ്മീഷണർ അടക്കം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചു appeared first on Kairali News | Kairali News Live.
