ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വനിതകൾക്ക് ബാറ്റിംഗ് തകർച്ച

ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വനിതകൾക്ക് ബാറ്റിംഗ് തകർച്ച

ഇന്ത്യ വനിതാ ടീം ഓസ്ട്രേലിയയ്‌ക്കെതിരായ ഏക ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 198 റൺസിന് പുറത്തതായി. ഇന്ത്യൻ വനിതകളുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റിൽ ഓസ്ട്രേലിയടോസ് വിജയിച്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ജെമിമാ റോഡ്രിഗസ് 52 റൺസുമായി പൊരുതി നോക്കി.ഷഫാലി വർമ 35 റൺസും, ഹർമ്മൻപ്രീത് കൗർ 19 റൺസും നേടിയപ്പോൾ കാഷ്വി ഗൗതം 34 റൺസെടുത്ത് പുറത്തകാതെ നിന്നു. അതേസമയം സൂപ്പർതാരം സ്മൃതി മന്ദന 4 റൺസിന് പുറത്തായി.ദീപ്തി ശർമയ്ക്കും സ്നേഹ റാണയ്ക്കും അവസരത്തിനൊത്തുയരാൻ കഴിഞ്ഞില്ല. […]

The post ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വനിതകൾക്ക് ബാറ്റിംഗ് തകർച്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വനിതകൾക്ക് ബാറ്… | Boolokam