ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്

ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്

K
Kairali NewsSource Link

രാജ്യത്തെ ഓഹരി വിപണികൾ ഇന്ന് കനത്ത സമ്മർദ്ദത്തിൽ. രാജ്യത്തിലെ പ്രധാന ഓഹരിസൂചികയായ നിഫ്റ്റി 500 ലധികം പോയിന്റ് ഇടിഞ്ഞു 22,600.45 പോയിന്റിൽ വ്യാപാരം തുടരുമ്പോൾ സെൻസെക്‌സ് 1600 ഓളം പോയിന്റ് താഴ്ന്ന് 72,976.71 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.വിപണിയിലെ തളർച്ചയ്ക്കു നേർസാക്ഷിയായതു ബാങ്കിങ് മേഖലയിലെ ഓഹരികൾ ആണ്. എച്ച്ഡിഎഫ്സി ബാങ്കിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ ബാങ്കിങ് മേഖലയിലെ മുഴുവൻ നിക്ഷേപകരുടെയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. Also Read: വാങ്ങാൻ ഇതാണ് പറ്റിയ സമയം! വീണ്ടും ഇടിഞ്ഞ് സ്വർണവില പ്രധാന ഓഹരികളായ […]

The post ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് സെൻസെക്… | Boolokam