
വൻ ചാഞ്ചാട്ടങ്ങൾക്കു വിധേയമായ ഇന്ത്യൻ ഓഹരിവിപണിയിലെ സൂചികകൾ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വാർത്തകൾ തന്ന ആവേശത്തിന് പിന്നാലെ ഉയരത്തിൽ അവസാനിച്ചു. നിഫ്റ്റി സൂചിക 126 പോയിന്റിലധികം ഉയർന്ന് 25,175.40 പോയിന്റിൽ അവസാനിച്ചു . അതേസമയ സെൻസെക്സ് 320 പോയിന്റ് ഉയർന്നു 81,857.48ഇൽ എത്തി. ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കടുത്ത അസ്ഥിരതയാണ് ദൃശ്യമായത്. വ്യാപാരാരംഭത്തിലെ ഇടിവിന് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് വിപണിയിൽ ഉണ്ടായത്. നിഫ്റ്റി സൂചിക 100 പോയിന്റിലധികം ഉയർന്ന് 25,200ന് സമീപം എത്തി. […]
The post ഓഹരിവിപണിയിൽ തിരിച്ചുവരവ്: നിഫ്റ്റിയും സെൻസെക്‌സും ഇന്ന് അവസാനിച്ചത് നേട്ടത്തിൽ appeared first on Kairali News | Kairali News Live.
