
ആഗോള സംഘർഷവും ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കൂടി ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കിയ ഇന്നു പ്രധാന സൂചികകൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 15 ലക്ഷം കോടി രൂപയാണ്. സെൻസെക്സ് 1,837 പോയിന്റ് ഇടിഞ്ഞ്72,696.39-ലും നിഫ്റ്റി 602 പോയിന്റ് താഴ്ന്ന് 22,512.65 പോയിന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ട ഇന്ന് , അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 1:14 ആയി.രൂപയുടെ മൂല്യം ഡോളറിനെതിരെ […]
The post ഓഹരിവിപണിയിൽ വൻ ഇടിവ്! ആവിയായത് 15 ലക്ഷം കോടി രൂപ appeared first on Kairali News | Kairali News Live.
