ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ; ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നീക്കം

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ; ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നീക്കം

RBI compensation to digital frauds

ആദ്യമായി ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്കായി നഷ്ടപ്പെട്ട തുകയുടെ 70 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നല്കാൻ പദ്ധതിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനാവശ്യമായ നിയമപരമായ ചട്ടക്കൂട് ഉടൻ ആവിഷ്കരിക്കച്ചേക്കുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ, വായ്പ തിരിച്ചടവ് നിയന്ത്രണങ്ങൾ, തെറ്റായ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് (mis-selling) തടയൽ എന്നിവയ്ക്കായി പുതിയ മാർഗനിർദ്ദേശങ്ങളും പുറത്തിറക്കും. റിസ‌ർവ് ബാങ്കിന്റെ […]

The post ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ; ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നീക്കം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം… | Boolokam