
പണമിടപാടുകളിൽ ഡിജിറ്റൽ ആധിപത്യം വന്നതോടു കൂടി ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും വ്യാപകമാകുകയുണ്ടായി. ഡിജിറ്റൽ അറസ്റ്റ് മുതലായ തട്ടിപ്പുകളിലൂടെയും മറ്റും ലക്ഷകണക്കിന് രൂപയാണ് പലർക്കും നഷ്ടമായത്. ഫിഷിംഗ് ലിങ്കുകൾ, വ്യാജ കോളുകൾ, ഒടിപി സ്‌കാമുകൾ മുതലായനിരവധി തട്ടിപ്പുകളാണ് ഓൺലൈൻ വഴി നടക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാൻ ആർബിഐ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഓൺലൈൻ തട്ടിപ്പുകളിൽ പനം നഷ്ടമാകുന്നവരുടെ ദിനംപ്രതി വർധിച്ചു വരുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറെടുക്കുകയാണ് ആർബിഐ. Also Read: ലാൻഡ് […]
The post ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ ഇരകള്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം appeared first on Kairali News | Kairali News Live.
