
ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ സാങ്കേതികവിദ്യയുമായി പ്രമുഖ പേയ്‌മെന്റ് ഗേറ്റ്‌വേയായ റേസർപേ. ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗിനും മറ്റും പണമടയ്ക്കുമ്പോൾ ഫോണിൽ വരുന്ന ഒടിപി കാത്തുനിൽക്കുകയോ അത് നോക്കി ടൈപ്പ് ചെയ്യുകയോ വേണ്ടതില്ല. പകരം നിങ്ങളുടെ സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്യുന്നതുപോലെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണമിടപാട് പൂർത്തിയാക്കാം. എന്താണ് പാസ്‌കീ സംവിധാനം? പരമ്പരാഗതമായ പാസ്‌വേഡുകൾക്കും ഒടിപികൾക്കും പകരമായി ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണമാണ് ‘പാസ്‌കീ’. ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ […]
The post ഓൺലൈൻ പേയ്‌മെന്റ ഇനി ‘വിരൽത്തുമ്പിൽ’; ഒടിപി ഒഴിവാക്കി റേസർപേ appeared first on Kairali News | Kairali News Live.
