ഓൺലൈൻ ലോൺ ആപ്പ് : യുവാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓൺലൈൻ ലോൺ ആപ്പ് : യുവാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

online-loan-app-mafia-threat-youth-suicide-aryanad-kerala

ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അനന്ദിന്റെ കുടുംബം. ഓൺലൈൻ ആപ്ലിക്കേഷൻ വഴി 19,000 രൂപ ലോണിനായി ആനന്ദ് അപേക്ഷിച്ചിരുന്നെങ്കിലും ആ തുക ലഭിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ പണം ലഭിക്കാതിരുന്നിട്ടും 21,000 രൂപ തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോൺ മാഫിയയുടെ ഭീഷണി. എടുക്കാത്ത ലോണിന്റെ പേരിലുണ്ടായ ക്രൂരമായ സമ്മർദ്ദമാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ALSO READ : ‘കേന്ദ്ര- സംസ്ഥാന […]

The post ഓൺലൈൻ ലോൺ ആപ്പ് : യുവാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൺലൈൻ ലോൺ ആപ്പ് : യുവാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്… | Boolokam