ഓർഡർ ചെയ്തത് ലാപ്പ്ടോപ്പ്; ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും; ആമസോണിനെതിരെ യുവാവ്

ഓർഡർ ചെയ്തത് ലാപ്പ്ടോപ്പ്; ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും; ആമസോണിനെതിരെ യുവാവ്

amazone packing went wrong

ആമസോണിൽ നിന്നും ലാപ്പ്ടോപ്പ് ഓഡർ ചെയ്ത യുവാവിന് ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും. കോട്ടയം പൈക സ്വദേശി ഡോൺ ടോമിനാണ് ദുരനുഭവം ഉണ്ടായത്. 55000 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ഫെബ്രുവരി 12 ന് ഓൺലൈനായി ബുക്ക് ചെയ്തതായിരുന്നു . ഇന്ന് വീട്ടിൽ പാഴ്സൽ എത്തിയപ്പോഴാണ് കല്ലും മുഷിഞ്ഞ തുണിയും ലഭിച്ചത്. യുവാവ് അമസോൺ അധികൃതർക്ക് പരാതി നൽകി.പ രാതി പരിശോധിക്കുമെന്ന് അമസോൺ കമ്പനി അധികൃതർ അറിയിച്ചതായി യുവാവ് പറഞ്ഞു. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്. Also […]

The post ഓർഡർ ചെയ്തത് ലാപ്പ്ടോപ്പ്; ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും; ആമസോണിനെതിരെ യുവാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓർഡർ ചെയ്തത് ലാപ്പ്ടോപ്പ്; ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും;… | Boolokam