കട്ടിളപ്പാളി കേസ് ; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി

കട്ടിളപ്പാളി കേസ് ; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി

K
Kairali NewsSource Link
kandararu rajeevaru

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി. Also read: ‘മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കും’, ബ്ലോക്ക് ചെയ്തയാളെ എനിക്കറിയാം:കെ സുധാകരൻ; ഇപ്പോൾ ഞങ്ങൾക്കുമറിയാം… എതിർപ്പ് പരസ്യമായി എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. നിലവിലെ അപ്പീല്‍ എസ്‌ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.

The post കട്ടിളപ്പാളി കേസ് ; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കട്ടിളപ്പാളി കേസ് ; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെ… | Boolokam