
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ യമൻ തീരത്തിനു സമീപത്ത് നിന്നും വീണ്ടും എണ്ണകപ്പൽ തട്ടിക്കൊണ്ടു പോകുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ ഷബ്വാ പ്രവിശ്യയുടെ തീരത്തിന് സമീപത്ത് നിന്നാണ് ഒരു കൂട്ടം ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ പിടിയിൽ കപ്പലായതെന്നാണ് യെമൻ തീരസംരക്ഷണ സേന അറിയിച്ചത്.എം ടി യുറേക്ക എന്ന പേരുള്ള കപ്പലിലേക്ക് ഒരു സംഘം ശനിയാഴ്ച ബലമായി കയറി കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് വിവരം. Also Read: ഹൈദരാബാദിൽ കൊൽക്കത്തയുടെ പൊടിപാറുന്ന ജയം! സൺറൈസേഴ്‌സിനെ തകർത്തത് ഏഴു വിക്കറ്റുകൾക്ക് തുടർന്ന് കപ്പൽ […]
The post കടൽക്കൊള്ള ഭീഷണി വീണ്ടും: യമൻ തീരത്തിന് സമീപത്ത് നിന്ന് എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയി appeared first on Kairali News | Kairali News Live.

