
ആന്റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എസ് മനോജ് ആണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആന്റോ ആൻ്റണി നൽകിയ കണക്കിലും, സത്യവാങ്മൂലത്തിലും കളവ് കാട്ടി എന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ എൻ എം രാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തി ഇല്ലെന്നാണ് പരാതി. ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകൾ മറച്ചുവെച്ചു എന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പക്കൽ നിന്നും […]
The post കണക്കിലും സത്യവാങ്മൂലത്തിലും കളവ് കാട്ടി; ആന്റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി appeared first on Kairali News | Kairali News Live.
