
വയനാട് ദുരന്തബാധിതർക്കായി കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ പൂർണമായ കണക്ക് പുറത്ത് വിട്ട് സിപിഐഎം. സമാഹരിച്ച തുക ഘട്ടംഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഈ നിധിയിലേക്കുള്ള സംഭാവനകൾ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിലെ അക്കൗണ്ട് നമ്പറായ 07621000432853 വഴിയാണ് സമാഹരിച്ചത്. സമാഹരിച്ച തുക 2025 മാർച്ച് 21-ന് 92 ലക്ഷം രൂപയും മെയ് 26-ന് 99,000 രൂപയും കൈമാറുകയായിരുന്നു. കൂടാതെ പാർട്ടിയുടെ തന്നെ അനുബന്ധ സംഘടനകൾ സമാഹരിച്ച തുകയും ദുരുതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. അഖിലേന്ത്യ കിസാൻ […]
The post കണക്കുകൾ വ്യക്തമാണ്; വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് വിട്ട് സിപിഐഎം appeared first on Kairali News | Kairali News Live.
