കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി DYFI; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടു

കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി DYFI; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടു

DYFI ₹20 crore funds for wayanad

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനഃരധിവാസത്തിനായി ഡി വൈ എഫ് ഐ സംസ്ഥാന സർക്കാരിന് കൈമാറിയ തുകയുടെ രേഖകള്‍ പുറത്തുവിട്ട് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വയനാട് ടൗൺഷിപ്പിൽ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി DYFI 20 കോടി കൈമാറിയിരുന്നു. ഇതിന്റെ കണക്കുകൾ വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി കെ സനോജ് കണക്കുകള്‍ വ്യക്തമാക്കിയത്. മുണ്ടക്കൈയിലും ചൂരൽ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിന്റെ കണക്ക് ചോദിച്ചാൽ […]

The post കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി DYFI; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി DYFI; വയനാ… | Boolokam