
ആകാശ് മധു ഈ നാട്ടിൽ ആരും ഒരു കൂരയില്ലാതെ കരയില്ല, 2016 ൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധിരകാരത്തിലെത്തിയപ്പോൾ തീരുമാനിച്ച കാര്യമാണ്. തല ചായ്ക്കാൻ ഒരിടമില്ലാത്തവരെ ഏത് കാറ്റിലും കോളിലും സംരക്ഷിക്കുമെന്ന് ഇടത് സർക്കാർ ഉറുപ്പ് നൽകി, തല ചായ്ക്കാൻ ഉറപ്പുള്ള ഒരു വീട് നൽകുമെന്ന് ഉറപ്പ് നൽകി. പിന്നീട് പത്ത് വർഷങ്ങൾക്കിപ്പുറം കേരളം അഭിമാനകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഭവനരഹിതരായവർക്ക് അഞ്ച് ലക്ഷം വീടുകൾ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ തണലിൽ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പുതിയ […]
The post കണ്ണീരിരൊപ്പാൻ… അഞ്ച് ലക്ഷം കുടുംബങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകർന്ന് ലൈഫ് appeared first on Kairali News | Kairali News Live.
