
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ ബെനഡികിന്റെ മകൾ അസ്മിത ആണ് മരണപ്പെട്ടത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിൽ ആണ് രണ്ടു വയസുകാരി മരിച്ചത്. ALSO READ: ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിധി പ്രസ്താവത്തിൽ “Love you to the moon and back” വരികൾ പരാമർശിച്ച് കോടതി കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലെ ബയോപ്ലാന്റ് ടാങ്കിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഈ ദാരുണ […]
The post കണ്ണൂരിൽ ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
