കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

wild-elephant-attack-kannur

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അനീഷിനെ കാട്ടാന ആക്രമിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. updating…

The post കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു — Kairali… | Boolokam