
മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ ബിജെപി നേതാവായ കൗൺസിലർ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബിജെപി നേതാവായ അശോക് സിംഗാണ് അതിജീവിതയെ ഭീഷണിപ്പെടുത്തുന്നത്. സ്ത്രീയെ കത്തിമുനയിൽ നിർത്തിയാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ബിജെപി നേതാവ് വീഡിയോയിൽ പറയുന്നത് കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതേന്ദ്ര പട്‌വാരി ഈ വീഡിയോ എക്‌സിൽ പങ്കുവെച്ചിട്ടുമുണ്ട്. सतना में […]
The post കത്തിമുനയിൽ നിർത്തി ബലാത്സംഗം പിന്നാലെ ഭീഷണി; പരാതിപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്ന് ബിജെപി നേതാവ്, നടുക്കുന്ന വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
