
ദീർഘകാല വരൾച്ചയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ പെയ്ത മഴയിൽ വിവിധ പ്രവിശ്യകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 17 പേർ മരിച്ചത്. ഇതിന് പുറമെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും വീടുകളും കെട്ടിടങ്ങളുൾപ്പെടെ തകർന്ന് വീഴുകയും ചെയ്തു. ഹെറാത്ത് പ്രവിശ്യയിലെ കബ്കാൻ ജില്ലയിൽ വീടിന്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. രണ്ട് കുട്ടികളുൾപ്പെടെയാണ് ഈ അഞ്ച് പേർ. മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 1,800 ഓളം കുടുംബങ്ങളെ […]
The post കനത്ത മഴയിലും മിന്നൽ പ്രളയത്തിലും അഫ്ഗാനിസ്ഥാനിൽ 17 പേർ മരിച്ചു appeared first on Kairali News | Kairali News Live.
