കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുകി പോയി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുകി പോയി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

K
Kairali NewsSource Link
Oman floods 2026

കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം. മൂന്ന് വാഹനങ്ങൾ ഒഴുകി പോയി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദി മാവിലിൽ വാഹനം ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. മേഖലയിൽ മൂന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടുപേർ മരണപ്പെടുകയും ഒരാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടന്ന മുപ്പത്തിയഞ്ചോളം പേരെ ഒമാൻ പൊലീസും സിവിൽ ഡിഫൻസും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. വീടിനുള്ളിൽ വെള്ളം കയറി കുടുങ്ങിപ്പോയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും അധികൃതർ രക്ഷപ്പെടുത്തി. […]

The post കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുകി പോയി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുക… | Boolokam