കന്നി മത്സരത്തിൽ വമ്പൻമാർക്ക് പൂട്ടിട്ട് ഇന്റർ കാശി; ഗോവയെ 1-1 ന് സമനിലയിൽ തളച്ചു

കന്നി മത്സരത്തിൽ വമ്പൻമാർക്ക് പൂട്ടിട്ട് ഇന്റർ കാശി; ഗോവയെ 1-1 ന് സമനിലയിൽ തളച്ചു

FC Goa vs Inter Kashi

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ തങ്ങളുടെ ആദ്യ മാച്ചിൽ തന്നെ വമ്പന്മാരായ ഗോവയെ 1-1 ന് തളച്ച് കരുത്തുകാട്ടി ഇന്റർ കാശി എഫ്സി. ഫത്തോഡ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോവക്കായിരുന്നു ആധിപത്യമെങ്കിലും, ശക്തമായ പ്രതിരോധം തീർത്ത് ഇന്റർ കാശി ഗോവൻ ശ്രമങ്ങളെ തകർക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് കന്നിയങ്കത്തിലെ ആദ്യ ഗോളും ഇന്റർ കാശി പൊട്ടിച്ചു. ടോംബ സിംഗിന്റെ പാസിൽ നിന്നും മലയാളി താരം പ്രശാന്ത് നേടിയ മനോഹരമായ […]

The post കന്നി മത്സരത്തിൽ വമ്പൻമാർക്ക് പൂട്ടിട്ട് ഇന്റർ കാശി; ഗോവയെ 1-1 ന് സമനിലയിൽ തളച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കന്നി മത്സരത്തിൽ വമ്പൻമാർക്ക് പൂട്ടിട്ട് ഇന്റർ കാശി; ഗോവയെ… | Boolokam