കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള കാരണം അറിയാം

കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള കാരണം അറിയാം

T2O WORLD CUP TEAM BCCI REWARD

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കപ്പ് സ്വന്തമാക്കിയ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തുക ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. വ്യക്തിഗത മികവിനേക്കാളുപരി ഇന്ത്യൻ ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ പറഞ്ഞു. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ഐസിസി നൽകിയിരുന്നു. കഴിഞ്ഞ […]

The post കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള കാരണം അറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാ… | Boolokam