
പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിവലച്ചിരുന്നു. എന്നാൽ പാചക വാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ഹോർമൂസ് കടലിടുക്ക് വഴി യാത്ര തുടരുകയാണെന്നാണ് വിവരം. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയട്ടുണ്ടെന്നാണ് സൂചന. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിശ്ചലമായത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എണ്ണ വാതക വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെടുകയും ചെയ്തു. നൂറിലേറെ കപ്പലുകളാണ് പ്രതിസന്ധികാരണം കടലിൽ കുടുങ്ങിയത്. കഴിഞ്ഞ ആഴ്ചയും രണ്ട് […]
The post കപ്പൽ കയറി പാചകവാതമെത്തുന്നുണ്ട്; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കും appeared first on Kairali News | Kairali News Live.
