
കോൺഗ്രസ് എംപി ആന്റോ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ട് മാസത്തിനകം തിരിച്ചു തരാമെന്ന ഉറപ്പിൽ രണ്ടുകോടി രൂപ ആന്റോ ആന്റണി വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നും ആരോപിച്ച് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജു മാധ്യമങ്ങളെ കണ്ടത് കഴിഞ്ഞ ദിവസമാണ്. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനമാണിത്. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചെന്നും ബാങ്ക് […]
The post കമന്റ് ബോക്സ് പൂട്ടി ആന്റോ ആന്റണി എംപിയുടെ ന്യായീകരണശ്രമം; പണി പിന്നെയും പാളി appeared first on Kairali News | Kairali News Live.
