
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ അവസരം. ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. പ്രസ്തുത ഒഴിവിലേക്ക് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും. Also read: ഇനി ഫുള്‍ ഡിജിറ്റലൈസ്ഡ്! പ്ലസ് ടു മൂല്യനിർണയത്തിനും ഡിജിറ്റൽ സംവിധാനം; മാറ്റം പ്രഖ്യാപിച്ച് CBSE ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, […]
The post കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ ഒഴിവ്; അഭിമുഖം ഫെബ്രുവരി 17 ന് appeared first on Kairali News | Kairali News Live.
