
കഠിനാമായ ചൂടാണ് സമീപകാലത്തായി കേരളത്തിൽ അനുഭവപ്പെടുന്നത്. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം കുടിക്കാതെ വേറെ വഴിയില്ല. പലരും ചൂടിനെ അകറ്റാൻ ശീതളപാനീയങ്ങളുടെ പിറകെ പോകാറുണ്ട്. എന്നാൽ അതിൽ നിന്നും മാറി ഒരു കരിക്ക് കുടിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഏത്രയോ ഗുണം ചെയ്യുന്നതാണ്. യാത്രകളിൽ വഴിയരികിൽ വച്ചിരിക്കുന്ന കരിക്ക് വാങ്ങിക്കുടിക്കാറുള്ളവരാണ് പലരും എന്നാൽ അതിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം കരിക്ക് വാങ്ങിയാൽ അതിൽ വെള്ളമുണ്ടാകില്ലെന്നതും അതിന് പ്രതീക്ഷിച്ചത്രയും ഗുണനിലവാരമുണ്ടാകില്ലെന്നതുമാണ്. ഇതിന് കാരണം എങ്ങനെയാണ് നല്ല കരിക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും അറിയാത്തതാണ്.കരിക്ക് […]
The post കരിക്ക് കുലുങ്ങുന്നുണ്ടോ? എങ്കിൽ അതിൽ വെള്ളമില്ല; ഇങ്ങനെ തെരഞ്ഞെടുത്താൽ നല്ല കരിക്കായിരിക്കും appeared first on Kairali News | Kairali News Live.
