
ലാലിഗയിൽ മികച്ച ഫോം തുടർന്ന് എഫ്‍സി ബാർസിലോണ. ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെൽറ്റ വിഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തു. ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശകരമായ മത്സരത്തിൽ ബാഴ്സലോണയുടെ സൂപ്പർ താരം യമാലിൻ്റെ ഏക ഗോളിനാണ് വിജയം കൈവരിച്ചത്. ഈ വിജയത്തോടെ ബാഴ്സലോണ കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെക്കാൾ 9 പോയിൻ്റ് ലീഡ് നേടിയെടുത്തു. ഹൻസി ഫ്ലിക്കെന്ന ജർമ്മൻ പരിശീലകൻ്റെ കീഴിൽ യുവ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമണം അഴിച്ച് […]
The post കരുത്ത് കാണിച്ച് കറ്റാലൻ പട! സെൽറ്റ വിഗോയെ തകർത്ത് കിരീടത്തോടടുത്ത് ബാഴ്സ appeared first on Kairali News | Kairali News Live.
