കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐ

കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്ക് കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ടത്തിലെ 178 കുടുംബങ്ങൾക്ക് ടിവികൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റി അതിവേഗമാണ് പൂർത്തിയാക്കിയത്. ദുരന്തസമയത്ത് ഭക്ഷണവും മരുന്നും നൽകി കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ, പുനരധിവാസ ഘട്ടത്തിലും സജീവമായി ഒപ്പമുണ്ട്. അതേസമയം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സിയാൽ എംഡി സുഹാസ്, ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറിമാർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് വയനാട് ടൗണ്‍ഷിപ്പ് പദ്ധതി […]

The post കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐ — Kaira… | Boolokam