കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മുഴുവൻ സീറ്റുകളിലും ആധിപത്യം

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മുഴുവൻ സീറ്റുകളിലും ആധിപത്യം

KARUVANNUR BANK ELECTION

ഏറെ ചർച്ചാവിഷയമായ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് ഉജ്ജ്വല വിജയം. മുഴുവൻ സീറ്റുകളിലും വിജയിച്ചുകൊണ്ട് എൽഡിഎഫ് കരുത്ത് തെളിയിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്കും അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനും ശേഷമാണ് ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 11 സീറ്റുകളിലും സിപിഐഎം പ്രതിനിധികളാണ് വിജയിച്ചത്. Also read: ‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കു‍ഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബി 1173 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പാനൽ വിജയം […]

The post കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മുഴുവൻ സീറ്റുകളിലും ആധിപത്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മു… | Boolokam