
ക്വാണ്ടം മെക്കാനിക്സിന്റെ നൂറാം വർഷത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ക്വാണ്ടം പൂച്ചയുടെ പര്യടനം എന്ന് പേരിട്ടിരിക്കുന്ന ശാസ്ത്ര എക്സിബിഷൻ നടത്തുന്നത്. എക്സിബിഷനിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനമായ ക്വാണ്ടം സയൻസിനെ ലളിതമായും കൗതുകകരമായും പരിചയപ്പെടാം. 11 ജില്ലകളിലെ വിജയകരമായ പര്യടനത്തിന് ശേഷം, സമാപന പ്രദർശനമാണ് തിരുവനന്തപുരം വിമൻസ് കോളേജിൽ നടക്കുന്നത്. ശാസ്ത്രം ചിലരിലൊതുങ്ങേണ്ടതല്ല, അറിവിനെ ജനകീയമാക്കുന്ന ‘ക്വാണ്ടം സോഷ്യൽ ജസ്റ്റിസ്’ എന്ന മാതൃകയാണ് കേരളം ഉയർത്തിപ്പിടിക്കുന്നത്. പഠന കാലത്തെ ശാസ്ത്ര മേഖലകളിലെ ബുദ്ധിമുട്ടുകൾ […]
The post കറങ്ങിത്തിരിഞ്ഞ് ക്വാണ്ടം പൂച്ചയിങ്ങെത്തി;ഇനി തലസ്ഥാനത്തേക്ക് appeared first on Kairali News | Kairali News Live.
