
മണിക്കൂറുകളോളം അടുക്കളയിൽ ചിലവഴിച്ച് സ്പെഷ്യൽ ആയി തയ്യാറാക്കിയ മീൻ കറിയോ സാമ്പാറോ വിളമ്പാൻ നേരമാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്, ഉപ്പ് അല്പം കൂടിപ്പോയി! പാകം ചെയ്ത കറി കളയാനും പറ്റില്ല, കഴിക്കാനും പറ്റില്ല എന്ന അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളെ ഉപ്പു കുറച്ച് പഴയ രുചിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇതാ ചില ‘കിച്ചൺ ഹാക്കുകൾ’ ഉരുളക്കിഴങ്ങ്: അടുക്കളയിലെ രക്ഷകൻ ഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഒരു പച്ച ഉരുളക്കിഴങ്ങ് തൊലി […]
The post കറിയിൽ ഉപ്പ് കൂടിയോ? പരിഭ്രമിക്കേണ്ട! അടുക്കളയിലെ ഈ ‘മാന്ത്രിക വിദ്യകൾ’ പരീക്ഷിക്കൂ … appeared first on Kairali News | Kairali News Live.
