കലോത്സവം തടഞ്ഞ വിസിക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്ഐ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

കലോത്സവം തടഞ്ഞ വിസിക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്ഐ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി

SFI Protest Against Kerala University VC

വിദ്യാർത്ഥികളുടെ കലോത്സവം അടക്കം തടഞ്ഞ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. കേരള സർവകലാശാലയിലേക്ക് നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ ആദർശ്, സർവ്വകലാശാല യൂണിയൻ ചെയർമാൻ അശ്വിൻ തുടങ്ങിയവരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അറസ്റ്റിനെതിരെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധം സംഘടിപ്പിക്കുകയാണ് എസ്എഫ്ഐ. ALSO READ: […]

The post കലോത്സവം തടഞ്ഞ വിസിക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്ഐ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കലോത്സവം തടഞ്ഞ വിസിക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്ഐ; പ്രതി… | Boolokam