
കാല്‍നൂറ്റാണ്ടിലധികമായി ബോളിവുഡിലെ സൂപ്പര്‍താരമായി വാഴുന്ന താരസുന്ദരിയാണ് കരീന കപൂര്‍ ഖാന്‍. എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ വേഷങ്ങളാണ് താരം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പം കരീന അഭിനയിച്ചിട്ടുണ്ട്. നാല്‍പതുകളുടെ മധ്യത്തിലെത്തിയിട്ടും താരത്തിന്റെ സൗന്ദര്യത്തിനോ അഭിനയശേഷിക്കോ കോട്ടം തട്ടിയിട്ടില്ല. എന്നാല്‍, കരിയറിനിടെ ഒട്ടേറെ സിനിമകളോട് കരീന ‘നോ’ പറഞ്ഞിരുന്നു. അവയില്‍ പ്രധാനപ്പെട്ട 10 സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. ബോളിവുഡ് ആരാധകര്‍ നെഞ്ചിലേറ്റുന്ന സിനിമകളിലൊന്നാണ് ഷാരൂഖ് ഖാനും പ്രീതി […]
The post കല്‍ ഹോ നാ ഹോ മുതല്‍ രാം ലീല വരെ; അറിയാം കരീന കപൂര്‍ നിരസിച്ച 10 സിനിമകള്‍ appeared first on Kairali News | Kairali News Live.
