
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ച സാഹചര്യത്തിൽ, പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ആകെ 1,252 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി ആകെ 2,117 നാമനിർദ്ദേശ പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. സത്യവാങ്മൂലത്തിലോ മറ്റ് രേഖകളിലോ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ആ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിക്കളയുന്നതാണ്. പരിശോധന പൂർത്തിയാക്കിയ ശേഷമുള്ള കൃത്യമായ […]
The post കളം തെളിഞ്ഞ് കേരളം; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് appeared first on Kairali News | Kairali News Live.
