
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വാരാണസി’. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ‘വാരാണസി’യുടെ ഹോളിവുഡ് പ്രമോഷൻ വേദിയിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ നടി പ്രിയങ്ക ചോപ്രയുടെ ‘കോട്ടയം കണക്ഷൻ’ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സംഭാഷണങ്ങൾക്കിടെ കേരളത്തിന്റെ തനത് ആയോധന കലയായ കളരിയെ […]
The post കളരിയെക്കുറിച്ച് പൃഥ്വിരാജ് പറയുമെന്ന് മഹേഷ് ബാബു; ‘കോട്ടയം കണക്ഷൻ’ പറഞ്ഞ് ഞെട്ടിച്ച് പ്രിയങ്ക ചോപ്ര appeared first on Kairali News | Kairali News Live.
