കള്ളക്കടൽ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

K
Kairali NewsSource Link
kerala-coastal-alert-kallakkadal-warning-trivandrum-kollam-march-2026

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരത്തെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള ഭാഗങ്ങളിലും, കൊല്ലത്തെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ മാർച്ച് 16 രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഈ കാലയളവിൽ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. സമാനമായ രീതിയിൽ കന്യാകുമാരി തീരത്തും മാർച്ച് 16 […]

The post കള്ളക്കടൽ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കള്ളക്കടൽ പ്രതിഭാസം: കേരളത്തിലെ തെക്കൻ തീരങ്ങളിൽ ജാഗ്രതാ നി… | Boolokam