
തട്ടിപ്പ്, വെട്ടിപ്പ്, വഞ്ചന, എന്നിവ തൊഴിലാക്കി മാറ്റിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് നേതാക്കന്മാർ. ഇവരുടെ തനിസ്വഭാവം പുറത്ത് വന്ന കൃത്യമായ കാലയളവായിരുന്നു ചൂരൽമല മുണ്ടെക്കൈ ദുരന്തം കഴിഞ്ഞുള്ള മാസങ്ങൾ. പാവങ്ങളെ പിഴിഞ്ഞെടുത്തു എന്ന് മാത്രമല്ല, എല്ലാം നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ നിന്നവരെ വീണ്ടും വഞ്ചിച്ച ക്രൂര കഥയാണ് അവരുടേത്. പറഞ്ഞ വാക്ക് അതേപോലെ പാലിച്ച് സർക്കാർ അതിജീവിതർക്ക് വീടുകൾ പൂർത്തിയാക്കി കഴിഞ്ഞു. അപ്പോഴതാ ഇത്ര നാൾ തപ്പി നടന്ന് കഴിഞ്ഞ ദിവസം രാഹുൽ […]
The post കള്ളക്കണക്കിലും കള്ളം കാണിച്ച കോൺഗ്രസ്; ഉത്തരമുട്ടുമ്പോൾ ബ ബ ബ്ബ… appeared first on Kairali News | Kairali News Live.
