
നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന കലോത്സവം ആവശേത്തോടെ പുരോഗമിക്കുന്നു. 10 വേദികളിലായി സംഘടിപ്പിക്കുന്ന കലോത്സവത്തിന് ‘നിസരി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന എന്‍എസ്എസ് കലോത്സവത്തില്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. സംസ്ഥാനത്ത് അദ്യമായി സംഘടിപ്പിക്കുന്ന എന്‍എസ്എസ് കലോത്സവം പ്രൗഢഭംഭീരമായാണ് ക്രമീകരിച്ചിട്ടുള്ളത്.. കഴിഞ്ഞ ദിവസം പ്രധാന വേദിയായ തൃശൂര്‍ ടൗണ്‍ ഹാളില്‍ പ്രഛന്ന വേഷ മത്സരം നടന്നു. വിത്യസ്ത പ്രമേയങ്ങളിലുള്ള അവതരണങ്ങളാണ് മത്സരത്തിൽ അരങ്ങേറിയത്. ALSO READ: അഭിമാന പദ്ധതി: […]
The post കളർഫുള്ളായി ‘നിസരി’; നാഷണല്‍ സര്‍വീസ് സ്‌കീം പ്രഥമ കലോത്സവം പുരോഗമിക്കുന്നു appeared first on Kairali News | Kairali News Live.
