കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

kazhakkoottam child murder arrest

കഴിക്കൂട്ടത്ത് നാല് വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ റിമാൻ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി തൻബീർ ആലം എന്ന യാസിം (22) നെയാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ അമ്മയായ യുവതിയുമായുണ്ടായ തർക്കത്തിൻ്റെ പേരിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രതി പറഞ്ഞത്. ഇത് തെളിയുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4) നെയാണ് കഴിഞ്ഞ ഞായറാഴ്ച കഴക്കൂട്ടത്തെ ലോഡ്ജിൽ വച്ച്കൊലപ്പെടുത്തിയത്.യുവതിയുമായുള്ള തർക്കത്തിനിടെ മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കിയാണ് കൊന്നത്. കുട്ടി ഉറങ്ങിയതിന് […]

The post കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെ… | Boolokam