
കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾ ഓഡിറ്റ് ചെയ്യുന്ന കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ ‘പബ്ലിക് ഓഡിറ്റ്’ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികളും അതിലൂടെ ജനജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഈ പരിപാടിയിലൂടെ വിശദീകരിക്കുന്നു. ഈ പരിപാടിയെക്കുറിച്ചും മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചും പല പ്രമുഖരും ഇതിനോടകം തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. പരിപാടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഡോ. ജോൺ ബ്രിട്ടാസ് എം പി, […]
The post കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എങ്ങനെ ? ശ്രദ്ധേയമായി കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’ appeared first on Kairali News | Kairali News Live.
