
ടി20 ലോകകപ്പിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ നടത്തിയ പ്രകടനത്തെ പ്രശംസിച്ചു ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പിൽ സഞ്ജു “പക്വത പ്രാപിച്ചിരിക്കുന്നു” എന്നാണ് ശാസ്ത്രിയുടെ വിലയിരുത്തൽ. മാനസിക ശക്തിയും സ്ഥിരതയും മികച്ച ഷോട്ട് സെലക്ഷനും സഞ്ജുവിന്റെ പ്രകടനത്തിൽ വ്യക്തമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരമായി സഞ്ജു മാറിയിട്ടുണ്ട്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയെ […]
The post കഴിവ് എപ്പോഴും ഉണ്ടായിരുന്നു… ഇപ്പോൾ സ്ഥിരതയും! സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്ത്രി appeared first on Kairali News | Kairali News Live.
