
കസ്റ്റംസ് തീരുവയിൽ ഇളവ് വരുത്തിയതോടെ വിദേശത്ത് നിന്നും സ്വർണം കൊണ്ട് വരുന്നവർക്ക് ഇനി സന്തോഷിക്കാം. ഈ മാസം രണ്ട് മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ലളിതമായ നടപടികളിലൂടെ ഇനി മുതൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയും. സാധാരണ വിനോദ സഞ്ചാരികൾക്ക് മുമ്പ് 50,000 രൂപ വരെയുള്ള സാധനങ്ങൾ നികുതുയില്ലാതെ കൊണ്ടു വരാൻ കഴിയുമായിരുന്നെങ്കിൽ ഇപ്പോൽ അത് 75,000 രൂപ വരെ ഇളവ് നൽകിയിരിക്കുകയാണ്. രണ്ട് വർഷത്തിലധികം വിദേശത്ത് സ്ഥിര താമസം നടത്തിയ ശേഷം തിരികെ […]
The post കസ്റ്റംസ് തീരുവയിൽ ഇളവ്; ഇനി വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരും മുൻപ് ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം appeared first on Kairali News | Kairali News Live.
