
തീവണ്ടിപ്പാതകളിൽ കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഡ്രോൺ യൂണിറ്റുകൾ സജ്ജമാക്കി തമിഴ്‌നാട് വനംവകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനം വനംമന്ത്രി ആർ.എസ് രാജ കണ്ണപ്പൻ നിർവഹിച്ചു. മധുക്കര വനമേഖലയിൽ മൂന്നിടങ്ങളിലായി 8.67 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ വനമേഖലയിലുള്ള എ.ഐ ക്യാമറകൾക്ക് 500 മീറ്റർ വരെയുള്ള ദൂരമേ നിരീക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഡ്രോണുകൾ ഉപയോഗിച്ച് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ ആനകളുടെ സാന്നിധ്യം കണ്ടെത്താനാകും. മൂന്ന് യൂണിറ്റുകളിലായി പ്രവർത്തിക്കുന്ന ഡ്രോണുകൾ മുഴുവൻ […]
The post കാട്ടാനകളെ കാക്കാനും തുരത്താനും ആകാശക്കണ്ണുകൾ; മധുക്കരയിൽ രാജ്യത്തെ ആദ്യ എഐ ഡ്രോൺ യൂണിറ്റ് സജ്ജം appeared first on Kairali News | Kairali News Live.
