
കഴിഞ്ഞ വർഷം മാത്രം തായ്ലാൻഡിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മുപ്പതിലേറെ പേരാണ്. ഇതിന് പരിഹാരുമുണ്ടാക്കാനാണ് ഇപ്പോൾ തായിലാൻഡ് ഗവൺമെൻ്റ് മുന്നോട്ട് വന്നിട്ടുള്ളത്. ആനകളുടെ പ്രചനനം കുറയ്ക്കാനാണ് ഈ നീക്കം. ഇതിലൂടെ ജനങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനാണ് ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കാട്ടാനകളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ പുതിയ നടപടിയുമായാണ് സർക്കാർ രംഗത്ത് വന്നത്. അമേരിക്കയിൽ നിർമ്മിച്ച ജനനനിയന്ത്രണ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പ്രയോഗിച്ചതിന് പിന്നാലെയാണ് ഇത് വ്യാപകമാക്കാൻ ഒരുങ്ങുന്നത്. മനുഷ്യ-ആന സംഘർഷം […]
The post കാട്ടാനകൾക്കും ബീജസങ്കലന നിയന്ത്രണമോ? ആനകൾക്ക് വാക്സിൻ നൽകി ജനങ്ങളെ രക്ഷിക്കാൻ തായ്‍ലൻഡ് appeared first on Kairali News | Kairali News Live.
