കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു

കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു

rajeev

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചു. വയനാട് ബത്തേരി സ്വദേശി രാജീവ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാജീവിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കുടുംബത്തിൽ ഒരാൾക്ക് താത്കാലിക ജോലിയും നൽകും. ആദ്യഗന്ധു ധനസഹായം ആറു ലക്ഷവും, സംസ്കാര ചടങ്ങിനുള്ള ചെലവിലേക്ക് 20,000 രൂപയും ഇന്ന് നൽകും. ആനയെ പിടികൂടാനും പ്രദേശത്ത് കാവൽ ശക്തമാക്കാനും തീരുമാനമായി. അതേസമയം, കൊല്ലപ്പെട്ട രാജീവിൻ്റെ മൃതദേഹം […]

The post കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവ… | Boolokam