കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടുംബം

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടുംബം

wild boar kozhikode

കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. ഇതിനെ തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതെയായി. തുടർന്ന് പൊലീസും, നാട്ടുകാരും, ഫയർഫോഴ്സും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. Also read: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി ഞായറാഴ്ച രാത്രി പതിനാെന്നരയോടെ സംഭവം ഉണ്ടായത്. നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ ചേറ്റു വെട്ടിയിലാണ് കൊടുവള്ളി സ്വദേശികളായ കുടുംബം അപകടത്തിൽ പെട്ടത്. ഇവർ […]

The post കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടുംബം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി; പുറത്തിറങ്ങാൻ കഴിയാതെ കുടു… | Boolokam