കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

wild pig nuisance

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകി. ഇതോടൊപ്പം, കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തിരിച്ചു നൽകുന്നതാണെന്ന് കഴിഞ്ഞ വര്‍ഷം ഉത്തരവായ വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്നതിനും നിര്‍ദ്ദേശം […]

The post കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാന്‍ നിര്‍ദ്ദ… | Boolokam