കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു

കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു

vasu

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം സ്വദേശി വാസുവിനാണ് കാലിന് പരുക്കേറ്റത്. അരയിലുണ്ടായിരുന്ന വെട്ടുകത്തി കാലിൽ വീണാണ് മുറിവേറ്റത്. ഫയർലൈൻ പരിശോധന നടത്തുന്നതിനിടെമിൽപ്പാലം ഭാഗത്തെ വനത്തിൽ വെച്ച് വാസു കാട്ടുപോത്തിന് മുന്നിൽപ്പെടുകയായിരുന്നു. അതേസമയം, ഒരാ‍ഴ്ചയ്ക്ക് മുൻപ് അമ്പൂരി പഞ്ചായത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിന് പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ നാട്ടുകാരായ ബിനു, […]

The post കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുപോത്തിനെ കണ്ട് ഭയന്നോടി: വനം വകുപ്പ് താൽക്കാലിക വാച്ച… | Boolokam