
നഷ്ടപ്പെട്ട നൂറിലധികം മൊബൈൽ ഫോണുകൾ, കണ്ടെത്തി തിരിച്ചു നൽകി കേരള പൊലീസ്. സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത, 120 ഫോണുകളാണ് കോഴിക്കോട് സിറ്റി പൊലീസ് കണ്ടെത്തിയത്. ഫോൺ തിരികെ ലഭിച്ചവർ സൈബർ സെല്ലിനും പൊലീസിനും നന്ദി പറഞ്ഞു. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയസ്പെഷ്യൽ ഡ്രൈവ് വഴിയാണ് ഫോണുകൾ കണ്ടെടുത്തത്. സിഇഐആർ പോർട്ടലിൽ പരാതി നൽകിയവരുടെ ഫോണുകൾ കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്താനായി. മൂന്ന് വർഷം മുമ്പ് മോഷണം പോയതും നഷ്ടപ്പെട്ടതുമായ ഫോണുകൾ ഉടമകളെ കണ്ടെത്തി […]
The post കാണാതായ 120 മൊബൈൽ ഫോണുകൾ കണ്ടെത്തി കോഴിക്കോട് സിറ്റി പൊലീസ്; ഉടമകൾക്ക് കൈമാറി appeared first on Kairali News | Kairali News Live.
